the digital signature of the temple city

തൃപ്പദതാരിണയങ്ങു പിണച്ചൊരു | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജ അലങ്കാരവർണ്ണന ഗീതം. (1148)

തൃപ്പദതാരിണയങ്ങു പിണച്ചൊരു പൂങ്കുഴൽ ചുണ്ടൊടുചേർത്തു മുദാ
വായുപുരേ മുരളീധരനിന്നതിസുന്ദരരാഗമൊഴുക്കുകയായ്.
പൊന്മകുടം, മണിമാലകൾ,ഗോപികൾ, നല്‌വനമാലകൾ,കോണകവും
കിങ്ങിണി, പൊൻതളയൊക്കെയണിഞ്ഞുവിളങ്ങിന കണ്ണനെയിന്നു തൊഴാം
(വൃത്തം: മദിര)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts