the digital signature of the temple city

ഗുരുവായൂര്‍ നഗരസഭയിലെ വീടുകളിലേക്ക് ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍.

- Advertisement -[the_ad id="14637"]

ഗുരുവായൂര്‍: അമ്യത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ നഗരസഭയുടെ 43 വാര്‍ഡുകളിലുമുള്ള വീടുകളിലേക്ക് ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ ആവശ്യമുള്ള ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പ്രോപ്പര്‍ട്ടി ടാക്സ് രസീത് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നിശ്ചിത പ്രൊഫോര്‍മയിലുള്ള അപേക്ഷ ജൂലൈ 17 മുതല്‍ ജൂലൈ 31 വരെയുള്ള തീയതിക്കുള്ളില്‍ മെയിന്‍ ഓഫീസ്, പൂക്കോട്, തൈക്കാട് സോണല്‍ ഓഫീസുകളില്‍ പ്രവ്യത്തി ദിനങ്ങളില്‍ 10 AM നും 5 P M – നുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts