തൃക്കരങ്ങളതിൽ നാലിലങ്ങു ഗദ, ശംഖ, ചക്ര , കമലങ്ങളും
ചേലൊടേന്തി മരുദാലയത്തിൽ വിലസുന്നിതാ ഹരി മഹാപ്രഭു
പൊന്നണിഞ്ഞു, വനമാല ചാർത്തി, ഞൊറിയിട്ട മഞ്ഞവസനം ധരി-
ച്ചിന്നു കാണ്മു തിരുവിഗ്രഹം, നടയിലെത്തിടാം ,തൊഴുതുകുമ്പിടാം
(വൃത്തം: കുസുമമഞ്ജരി)