the digital signature of the temple city

മുൻ എം പി, ടി എൻ പ്രതാപൻ ഗരുവായൂരിൽ അനുവദിച്ച 2 മിനി മാസ്ററ് ലൈറ്റുകളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു.

ഗുരുവായൂർ: നഗരസഭാ വാർഡ 13 ൽ മുൻ എം.പി ടി.എൻ.പ്രതാപൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2 മിനി മാസ്ററ് ലൈറ്റുകളുടെ ഉദ്ഘാടനം ടി.എൻ.പ്രതാപൻ്റെ സാന്നിധ്യത്തിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു.

- Advertisement - Guruvayoor image

10006240751803626874502966557

വാർഡ് കൗൺസിലർ സി.എസ്.സൂരജ് അധ്യക്ഷനായി. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ അജയ്കുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ,മാധ്യമ പ്രവർത്തകരായ ശശി വല്ലാശ്ശേരി, പ്രേംകുമാർ മണ്ണുങ്ങൽ, സൂജാവുദ്ധീൻ ,പൊതു പ്രവർത്തകരായ ഒ കെ ആർ മണികണ്ഠൻ, കെ .പി കരുണാകരൻ, ആർ രവികുമാർ, ടി എ ശിവദാസൻ, ബാലൻ വാറണാട്ട് , സുഷാ ബാബു, കോമളം കൃഷ്ണൻകുട്ടി, എ കെ ഷൈമിൽ, ഫസൽ ഇന്ദ്രനീലം, സുരേഷ് മഹാരാജ, ഉണ്ണികൃഷ്ണൻ, ശശി പട്ടത്താക്കിൽ, പി എം മുഹമ്മദുണ്ണി, വിശ്വനാഥൻ കോങ്ങാട്ടിൽ, വി എസ് നവനീത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

10006240764949495068518930686

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts