the digital signature of the temple city

പട്ടുകോണകമുടുത്തു | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാര വർണ്ണന (1136)

പട്ടുകോണകമുടുത്തു, തൻവലതുകൈയിലായ് മുരളിയേന്തി ഹാ!
സ്വർണ്ണഭൂഷകളണിഞ്ഞു വന്യസുമമാല ചാർത്തി മുരളീധരൻ
പുഷ്ടമോദമമരുന്നു, ചാരെ നവഭൂഷ ചാർത്തിവിലസുന്നൊരാ
കാവിലമ്മയൊടുമൊത്തു വായുപുരി തന്നിലിന്നു , തൊഴുതീടുവിൻ
(വൃത്തം: കുസുമമഞ്ജരി)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts