the digital signature of the temple city

ഗുരുവായൂരിലെ ഹോട്ടൽ, ടീ ഷോപ്പ് ഉടമകൾക്കായി ബോധവൽക്കരണ ക്ലാസ്.

ഗുരുവായൂർ : തൃശ്ശൂർ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മേഖലയിലെ ഹോട്ടൽ ടീ,ഷോപ്പ് ഉടമകൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗുരുവായൂർ രുഗ്‌മിണി റീജൻസിയിൽ നടന്ന ബോധവൽക്കരണ ക്ലാസ് തൃശ്ശൂർ ജില്ല ഭക്ഷ്യസുരക്ഷ അസിസൻ്റ് കമ്മീഷണർ ബൈജു പി ജോസഫ് ഉദ്ഘാടനം ചെയ്തു.

- Advertisement - Guruvayoor image

ഗുരുവായൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ: അനു ജോസഫ് ക്ലാസ്സ് നയിച്ചു.കെ. എച്ച്.ആർ എ. ഭാരവാഹികളായ ഒ.കെ.ആർ. മണികണ്ഠൻ , ജി. കെ.പ്രകാശ് , സി.എ. ലോകനാഥൻ , രവീന്ദ്രൻ നമ്പ്യാർ,എൻ. കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts