the digital signature of the temple city

വാരിയർ സമാജം വാർഷിക സമ്മേളനം നടന്നു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ : സമസ്ത കേരള വാരിയർ സമാജം 2024- 25 വർഷത്തിൽ ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും. ചികിത്സ , വിദ്യഭ്യാസം എന്നീ സഹായങ്ങൾ വർദ്ധിപ്പിക്കും.  സംസ്ഥാന കമ്മറ്റി യോഗത്തിൽ വൈസ് പ്രസിഡണ് ടി.വി. ശ്രീനിവാസ വാര്യർ അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ 2024- 25 വർഷത്തെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു . ട്രഷറർ വി.വി. ഗിരീശൻ , സെക്രട്ടറിമാരായ എ.സി. സുരേഷ് , കെ. സുരേഷ് കുമാർ, ടി.വി. രാധാകൃഷ്ണൻ , വൈസ് പ്രസിഡണ്ടുമാരായ  ആർ. ഗോപകുമാർ , എസ്. ശങ്കരവാരിയർ  എന്നിവർ പ്രസംഗിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts