ചേലായ് തൃക്കാൽ പിണച്ചാ ചൊടിയിൽ മുരളിയും ചേർത്തുവച്ചുള്ള മട്ടിൽ
കാണാം വാതാലയത്തിൽ പരിചൊടു കളഭച്ചാർത്തിലാ കൃഷ്ണരൂപം
പട്ടിൻകോണം, കിരീടം,തള, വള, തിലകം, മാല, പൊൻകിങ്ങിണിച്ചാർ-
ത്തിത്ഥം ഭൂഷാദിയോടേ വിലസിന ഹരിതൻ രൂപമോർക്കാം വണങ്ങാം
( വൃത്തം: സ്രഗ്ദ്ധര )