വെണ്ണതന്നുരുളയൊന്നു തൻവലതുകൈയിലേന്തി മറുകൈയിലായ്
വേണുവൊന്നുമഥ മാറൊടങ്ങനെയമർത്തിവച്ചു മരുദാലയേ
സ്വർണ്ണഭൂഷകളണിഞ്ഞു, വന്യസുമമാല ചാർത്തി നിറശോഭയിൽ
കണ്ണനുണ്ണിയുടെ വിഗ്രഹം പരിലസിപ്പു, കൈതൊഴുതു കുമ്പിടാം
(വൃത്തം: കുസുമമഞ്ജരി)