the digital signature of the temple city

ഗുരുവായൂർ ദേവസ്വത്തിൽ ചീഫ് എൻജിനീയർ ഒഴിവ്

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ മരാമത്ത് പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഒരു ചീഫ് എൻജിനീയറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. യോഗ്യത – പൊതുമരാമത്ത് ബിൽഡിങ്ങ് / റോഡ് ഡിവിഷനിൽ നിന്നും SE / CE റാങ്കിൽ നിന്നും വിരമിച്ച എഞ്ചിനീയർ ആയിരിക്കണം. താൽപര്യമുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾ റെസ്വുമേ (Resume) സഹിതം അപേക്ഷകൾ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ, തൃശൂർ-680101 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2024 ജൂൺ 29 ഉച്ചതിരിഞ്ഞ് 3 മണി.കൂടുതൽ വിവരങ്ങൾക്ക് 0487-2556335 (Extn 251,235)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts