- Advertisement -[the_ad id="14637"]
ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും. മൂന്നാം എൻഡിഎ സർക്കാരിലും സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല ഡോവലിന് നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിലവിൽ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നീക്കം. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പി.കെ മിശ്രയും തുടരുന്നതാണ്.