the digital signature of the temple city

ഭോജ്ശാലയിലെ അടച്ചിട്ട മുറിയിൽ മഹാഗണപതി, ഹനുമാൻ, ദേവി വിഗ്രഹങ്ങളും, ശംഖ് ചക്രവും കണ്ടെത്തി : വൻ വിജയമെന്ന് ഹിന്ദുപക്ഷം

- Advertisement -[the_ad id="14637"]

ഭോപ്പാൽ : മധ്യപ്രദേശിലെ ധർഭോജ്ശാലയിൽ കേന്ദ്ര പുരാവസ്തു വകുപ്പ് സംഘം നടത്തിയ സർവേയിൽ 79 ലധികം പുരാവസ്തുക്കൾ കണ്ടെത്തി. അവയിൽ ചെറുതും വലുതുമായ വിഗ്രഹങ്ങളും കണ്ടെത്തിയതായാണ് റിപ്പോർട്ട്‌.

സർവേയുടെ 80-ാം ദിവസം ഗോവണിപ്പടിക്ക് താഴെ അടച്ചിട്ട മുറിയിൽ നടത്തിയ സർവ്വേയിലാണ് ഗണപതി, വാഗ്ദേവി, പാർവതി ദേവി , ഹനുമാൻ തുടങ്ങിയ വിഗ്രഹങ്ങൾ കണ്ടെത്തയത് .

ഇതോടൊപ്പം പരമ്പരാഗത രൂപങ്ങളുള്ള ശംഖ് ചക്രവും, കൊടിയും ഉൾപ്പെടെ 79 ഓളം പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.10 അടി വീതിയുള്ള ഈ മുറി ഹിന്ദു, മുസ്ലിം വിഭാഗത്തിന്റെ സാന്നിധ്യത്തിലാണ് തുറന്നത് .  അഭിഭാഷകൻ വിശേഷിപ്പിച്ച

ചില വിഗ്രഹങ്ങൾക്ക് ഒന്നരയടി ഉയരവും ചിലതിന് രണ്ട് മുതൽ രണ്ടര അടി വരെ ഉയരവുമുണ്ട്.

അതേസമയം വിഗ്രഹങ്ങൾ കണ്ടെത്തിയതിൽ എതിർപ്പ് ഉന്നയിച്ച് മുസ്ലിം പക്ഷം രംഗത്തെത്തി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts