the digital signature of the temple city

.ജെ.പി. നേതാവ് തമിഴിസൈയെ സത്യപ്രതിജ്ഞാ വേദിയില്‍വെച്ച്‌ പരസ്യമായി ശാസിച്ച്‌ അമിത് ഷാ

തമിഴ്നാട്ടിലെ ബി.ജെ.പി. നേതാവും തെലങ്കാന മുൻ ഗവർണറുമായിരുന്ന തമിഴിസൈ സൗന്ദർരാജനെ പൊതുവേദിയില്‍വെച്ച്‌ പരസ്യമായി ശാസിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷാ.

- Advertisement - Guruvayoor image

ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് അമിത് ഷാ തമിഴിസൈയെ വിളിച്ച്‌ ശാസിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച രീതിയില്‍ മുന്നേറ്റം ഉണ്ടാക്കാൻ തമിഴ്നാട്ടില്‍ സാധിച്ചിരുന്നില്ല. സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയ്ക്കെതിരേ തമിഴിസൈ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ തമിഴിസൈയെ പരസ്യമായി ശാസിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts