the digital signature of the temple city

കുവൈത്ത് തീപിടിത്തം; ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും സർക്കാർ ഒഴിവാക്കി

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയതായി സർക്കാർ. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. 14 , 15 തീയതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. എന്നാൽ ആഘോഷ പരിപാടികൾ ഉണ്ടാവില്ല.

- Advertisement - Guruvayoor image

നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരാണയൻ തമ്പി ഹാളിലാണ് നാളെയാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. 14,15 തീയതികളിൽ എട്ടോളം പ്രവാസി വിഷയങ്ങളിൽ ചർച്ചകൾ നടക്കും. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 300 ഓളം പേ‍ർ പങ്കെടുക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts