the digital signature of the temple city

ഇന്ത്യ എന്റെ ജന്മസ്ഥലം; ലോകത്തിലെ മികച്ച ടീമിനെതിരെ കളിക്കുന്നത് ഭാഗ്യം: സൗരഭ് നേത്രവൽക്കർ

- Advertisement -[the_ad id="14637"]

ടി20 ലോകകപ്പിലെ ഇന്ത്യ- അമേരിക്ക മത്സരത്തിനിടെ ദേശീയഗാനം ആലപിച്ച് സൗരഭ് നേത്രവൽക്കർ. മത്സരത്തിന് മുമ്പ് ദേശീയഗാനത്തെ കുറിച്ച് ഇഎസ്പിഎൻ പ്രതിനിധി താരത്തോട് ചോദിച്ചിരുന്നു. താൻ ഭാരതീയനാണെന്നും അമേരിക്ക എന്റെ ജോലിസ്ഥലവുമാണെന്നാണ് താരം മറുപടി നൽകിയത്. ജീവിതത്തിന്റെ ഭാഗമായ ഈ രണ്ട് രാജ്യങ്ങളെയും താൻ ബഹുമാനിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ലോകത്തിലെ ഏറ്റവും മികച്ച ടീമുകളായ ഇന്ത്യക്കും പാകിസ്താനുമെതിരായ കളിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. അതിന് ദൈവത്തിന് നന്ദി. ജനിച്ച മണ്ണിനെതിരെ കളിക്കുന്നത് വൈകാരികമായ നിമിഷമാണെന്നും” സൗരഭ് പറഞ്ഞു.

Saurabh Netravalkar said “I feel really blessed and grateful to face the two top teams in the world like India & Pakistan. Very emotional for me to play against the country where I was born in, which is India” #INDvsUSA #T20WorldCup #T20Worldcup2024 #DishaPatani #Budget2024 pic.twitter.com/SQaeD7A6UG

— Zafar Iqbal (@zafarlakarmar) June 12, 2024

“>

Dual loyalties #INDvUSA #T20WorldCup pic.twitter.com/xPT7EViU3A

— ESPNcricinfo (@ESPNcricinfo) June 12, 2024

“>

പാകിസ്താനെതിരായ അമേരിക്കയുടെ വിജയത്തിൽ സൗരഭ് നിർണായക പങ്കുവഹിച്ചിരുന്നു. അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്ന നേത്രവൽക്കർ 2010ലെ അണ്ടർ 19 ലോകകപ്പിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 1991 ഒക്ടോബർ 16ന് മുംബൈയിലായിരുന്നു താരത്തിന്റെ ജനനം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts