the digital signature of the temple city

കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ്  ദേവാലയത്തിൽ വറതച്ഛന്റെ ശ്രദ്ധാ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ്  ദേവാലയത്തിൽ പുണ്യ ശ്ലോകനായ ചുങ്കത്ത് പാറേക്കാട്ടു വറതച്ഛന്റെ ജൂൺ-8ന് നടക്കുന്ന ശ്രദ്ധാ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ആയിരം കിലോമാങ്ങ അച്ചാറാണ് ആദ്യം തയ്യാറാക്കുന്നത്. ഇടവകയിലെ അമ്മമാരുടെ നേതൃത്വത്തിലാണ് അച്ചാർ തയ്യാറാക്കുന്നത്. 

golnews20240607 0000135937502481403430918

കേരളത്തിലെ ദേവാലയങ്ങളിൽ ഏറ്റവും വലിയ സദ്യ ഒരുക്കുന്ന പാവർട്ടി വിജയന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. പ്രസ്തുത ചടങ്ങുകൾക്ക് വികാരി ഷാജി കൊച്ചുപുരക്കൽ, അസിസ്റ്റന്റ് വികാരി എഡ് വിൻ ഐനിക്കൽ,ജനറൽ കൺവീനർ ലിന്റോ ചാക്കോ, ഫുഡ് കൺവീനർ ജോബി വാഴപ്പിള്ളി,ജോ. കൺവീനർ സണ്ണി.വി. സി, സണ്ണി കൊട്ടേകാലി.കൈക്കാരന്മാരായഡൈയ് സൻ പഴുന്നാന, വിൻസന്റ് എം എഫ്, ജാക്സൺ നീലങ്കാവിൽ, പി.ർ. ഒ ജോബ്.സി.ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts