- Advertisement -[the_ad id="14637"]
ഗുരുവായൂർ: ചാമുണ്ഡേശ്വരി റോഡ് കോണ്ടാശേരി മാലതി ബാലകൃഷ്ണൻ (84) അന്തരിച്ചു. സംസ്കാരം മെയ് 30 വ്യാഴാഴ്ച 10 ന് വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: വാസന്തി, രാജീവ് (ബാലകൃഷ്ണ ടീസ്റ്റാൾ ആൻഡ് കൂൾ ബാർ, തെക്കേ നടപ്പുര, ഗുരുവായൂർ), ജയന്തി, സുഗന്ധി, നിഷാഗന്ധി. മരുമക്കൾ: പുഷ്പാകരൻ, ലിജ, പുരുഷോത്തമൻ, വിത്സൻ.