ഒപ്റ്റിക്കൽ ഇല്യൂഷനുകൾ കണ്ടാലൊന്ന് നോക്കാത്ത ആരാണുള്ളതല്ലേ.. നിരീക്ഷണപാടവും കൂട്ടാനും ഏകാഗ്രത വർദ്ധിപ്പിക്കാനും ഇതിലും വേറൊരു സംഗതിയില്ലെന്ന് തന്നെ പറയാം. അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷനിതാ..
താഴെ നൽകിയിരിക്കുന്ന രണ്ട് ചിത്രങ്ങളിലെ മൂന്ന് വ്യത്യാസങ്ങൾ കണ്ടെത്തുക എന്നതാണ് ടാസ്ക്. 30 സെക്കൻഡാണ് സമയം.
ചിലർ ഞൊടിയിടയിലും മറ്റ് ചിലർക്ക് സൂക്ഷമമായും നിരീക്ഷിച്ച് വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടുണ്ടാകും. എന്നാൽ ഭൂരിഭാഗം ആളുകൾക്കും വ്യത്യാസം മനസിലാക്കാൻ സാധിച്ചെന്ന് വരില്ല. അത്തരക്കാർ വിഷമിക്കേണ്ട.. ഇതാ ഉത്തരം..
ഇവയാണ് രണ്ട് പൂച്ചകളുടെയും വ്യത്യാസങ്ങൾ. അൽപ്പം ശ്രദ്ധ പുലർത്തായാൽ കണ്ടെത്താവുന്നതേയുള്ളൂ. നിരീക്ഷണപാടവം വർദ്ധിപ്പിക്കാൻ മികച്ച വഴിയാണ് ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ.