the digital signature of the temple city

എവറസ്റ്റ് കൊടുമുടിയിൽ ട്രാഫിക്ക് ജാം? പർവതാരോഹകരുടെ നീണ്ട ക്യൂ; വീഡിയോ കാണാം; ആശങ്ക

- Advertisement -[the_ad id="14637"]

എവറസ്റ്റ് കൊടുമുടിയിലെ സഞ്ചാരികളുടെ നീണ്ട ക്യൂവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കൊടുമുടിയിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോൾ ബ്രിട്ടീഷ് പർവതാരോഹകൻ ഡാനിയൽ പാറ്റേഴ്സണേയും നേപ്പാളി ഷെർപ്പ പാസ്റ്റെൻജിയേയും കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ചാരികളുടെ നീണ്ടനിര പ്രത്യക്ഷമായെതന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇവർ മരിച്ചെന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Rajan Dwivedi (@everester.raj)

എവറസ്റ്റ് കീഴടക്കുന്നത് തമാശയല്ലെന്നും, അത് വളരെ ഗൗരവമുള്ള കയറ്റമാണെന്നുമുള്ള അടിക്കുറിപ്പോടെ പർവ്വതാരോഹകനായ രാജൻ ദ്വിവേദിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. മെയ് 19 നാണ് അദ്ദേഹം ദൗത്യം പൂർത്തിയാക്കി താഴെ എത്തിയത്. ഇതുപോലെ എവറസ്റ്റ് ട്രാഫിക്ക് കാണിക്കുന്ന നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിലുള്ളത്.

These videos of the queue up Everest and the aftermath of the cornice collapse that killed a couple of people…

There’s something about this that sums up so much of what’s wrong with the world.

pic.twitter.com/S2qv1oBAOG

— tern (@1goodtern) May 24, 2024

നിരവധി പരിസ്ഥിതി പ്രവർത്തകരും പർവതാരോഹകരും എവറസ്റ്റിലെ തിരക്കിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സിസണിൽ തന്നെ അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടും മലകറ്റത്തിന്റെ ജനപ്രീതി കുറഞ്ഞിട്ടില്ല.

Standing in a queue for long periods at ultra high altitude. What a weird life choice to make. pic.twitter.com/qjZR9x86VP

— tern (@1goodtern) May 24, 2024

എവറസ്റ്റ് കൊടുമുടിയിൽ നിന്നും തിരിച്ചിറങ്ങവേ നേപ്പാളിൽനിന്നുള്ള പർവതാരോഹകൻ കഴിഞ്ഞയാഴ്ച മരിച്ചിരുന്നു.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts