the digital signature of the temple city

ന്യൂ ബോംബെ കേരളീയ സമാജം അക്ഷരസന്ധ്യ; വൈലോപ്പിള്ളി കവിതകളുടെ പ്രഭാഷണവും ചർച്ചയും ഞായറാഴ്ച

നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജം നെരുൾ അക്ഷര സന്ധ്യയിൽ വൈലോപ്പിള്ളി കവിതകളുടെ പ്രഭാഷണവും ചർച്ചയും നടത്തും. ഞായറാഴ്ച (മെയ് 26) വൈകീട്ട് 5.30 നാണ് പരിപാടി.

- Advertisement - Guruvayoor image

കവിയത്രിയും നിരൂപകയുമായ ഡോ.ഇ.എം സൂരജയാണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. എൻബികെഎസ് ഹാളിൽ വെച്ചാണ് അക്ഷര സന്ധ്യ അരങ്ങേറുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts