the digital signature of the temple city

ത്രിദിന സന്ദർശനം; എം.വി ഗോവിന്ദൻ ദുബായിൽ

ത്രിദിന സന്ദർശനത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ദുബായിൽ. ഇന്ന് രാവിലെ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ദുബായിലെയും ഷാർജയിലെയും സിപിഎം അനുകൂല സംഘടനാ പ്രതിനിധികൾ ചേർന്ന് സ്വീകരണം നൽകി.

- Advertisement - Guruvayoor image

വൈകുന്നേരം പ്രവാസി സംഘടനയായ മാസ്സിന്റെ വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിൽ അദ്ദേ​ഹം മുഖ്യാതിഥിയാകും. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് പരിപാടി. നാളെ രാവിലെ ദുബായിൽ നടക്കുന്ന വേൾ‍ഡ് മലയാളി കൗൺസിലിന്റെ മേഖലാ സമ്മേളനത്തിലും എം.വി ഗോവിന്ദൻ പങ്കെടുക്കും. തിങ്കളാഴ്ചയാണ് മടങ്ങും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts