the digital signature of the temple city

ശ്രീകൃഷ്ണ കോളേജിൽ മാനേജ്മെൻറ് ക്വാട്ടയിൽ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം.

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2024-2025 അദ്ധ്യയന വർഷത്തിൽ ബിരുദ കോഴ്സുകളിലേക്ക് മാനേജ്മെൻ്റ് ക്വാട്ടയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മേയ് 27 മുതൽ ജൂൺ 17 വരെ www.guruvayurdevaswom.nic.in എന്ന ദേവസ്വം വെബ്സൈറ്റിൽ ഉള്ള Google form വഴി സ്വീകരിക്കും.

- Advertisement - Guruvayoor image

അപേക്ഷകർ ബിരുദ പ്രവേശനത്തിന് യോഗ്യത നേടിയവരായിരിക്കണം. ബി.എ (സംസ്കൃതം, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്, ഹിസ്റ്ററി, ഫംഗ്ഷണൽ ഇംഗ്ലീഷ് ),, ബി..എസ്.സി ( മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, ബോട്ടണി, സുവോളജി), ബി.കോം എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. മാനേജ്മെൻ്റ് ക്വാട്ട വഴി പ്രവേശനം തൃശൂർ ജില്ലയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 250 രൂപയാണ് അപേക്ഷാ ഫോമിൻ്റെ വില.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts