the digital signature of the temple city

ദേവസ്വം ശ്രീകൃഷ്ണ എച്ച് എസ്സ് എസ്സിൽ പ്ലസ് വൺ മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ 2024-2025 അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ കോഴ്സിലേക്കുള്ള മാനേജ്മെൻ്റ് ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 27 മുതൽ ജൂൺ 17 വരെ ദേവസ്വം വെബ്സൈറ്റിൽ ഉള്ള Google form വഴി സ്വീകരിക്കും.

- Advertisement - Guruvayoor image

അപേക്ഷകർ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയവരായിരിക്കണം. തൃശൂർ ജില്ലയിലുള്ളവർക്ക് മാത്രമാണ് മാനേജ്മെൻ്റ് ക്വാട്ട വഴി പ്രവേശനം. അപേക്ഷാഫോറം വില 25 രൂപ മാത്രം. വെബ് സൈറ്റ് വിലാസം
www.guruvayurdevaswom.nic.in

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts