the digital signature of the temple city

തിരുവെങ്കിടം എൻ. എസ്. എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന നടത്തി.

ഗുരുവായൂർ: തിരുവെങ്കിടം എൻ. എസ്. എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കരയോഗമന്ദിരത്തിൽ വെച്ച് വിദ്യാഗോപാല മന്ത്രാർച്ചന നടത്തി. പി.സി. ചന്ദ്രശേഖരൻ ഇളയത് ആചാര്യനായി. നാല്പതോളം കുട്ടികൾ പങ്കെടുത്തു.

- Advertisement - Guruvayoor image

തുടർന്ന് കരയോഗത്തിലെ അർഹരായ നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശ്രീകൃഷ്ണ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ.വി.ശശിധരൻ മാസ്റ്റർ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു.

444 1

കരയോഗം പ്രസിഡൻ്റ് അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ശ്രീനാരായണൻ മുല്ലപ്പിള്ളി, മനയത്ത് ഗോപിനാഥൻ,ഷണ്മുഖൻ തെച്ചിയിൽ, ചങ്കത്ത് ബാലാമണി മേനോൻ, ശിവദാസ് മൂത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts