the digital signature of the temple city

ജാഗൃതി ഗുരുവായൂർ വിദ്യാർത്ഥികളെ അനുമോദിച്ചു

ഗുരുവായൂർ: ജാഗൃതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും A+ നേടിയ വിദ്യാർത്ഥികളെ അവരവരുടെ വീട്ടിൽ എത്തി അനുമോദിച്ചു.

- Advertisement - Guruvayoor image

ജാഗൃതി പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോൻ, സെക്രട്ടറി സജിത് കുമാർ. സി, ട്രഷറർ എം. അനൂപ്, കെ എസ്.സജിത്ത് കുമാർ, പി. ശിവദാസൻ, ടി. വി.കവിത തുടങ്ങിയവർ  അനുമോദനങ്ങൾക്ക് നേതൃത്വം നൽകി.

golnews20240519 2223228212104304805889401

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts