the digital signature of the temple city

മാദ്ധ്യമ പ്രവർത്തകൻ എ വേണുഗോപാലന്  ഗുരുവായൂർ പ്രസ്സ് ക്ലബ്ബിൻ്റെ സ്മരാണാഞ്ജലി

ഗുരുവായൂർ: അരനൂറ്റാണ്ടോളം മാദ്ധ്യമ രംഗത്ത് ഗുരുവായൂരിൻ്റെ മുഖമായും, ആദ്ധ്യാത്മിക – സാമുദായിക സാംസ്കാരിക രംഗത്ത് സാരഥിയായും നിറഞ്ഞു് നിന്നിരുന്ന എ വേണുഗോപാലിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ പ്രസ്സ് ക്ലബിൻ്റെ കൂട്ടായ്മയിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. 

- Advertisement - Guruvayoor image

പ്രസ്സ് ക്ലബ് അംഗണത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ആർ ജയകുമാർ അധ്യക്ഷത വഹിച്ചു സംസാരിച്ചു.  സജീവ് കുമാർ എം കെ, വി പി ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ, അനിൽ കല്ലാറ്റ് , വി അച്ചുത കുറുപ്പ്, ശശി വല്ലാശ്ശേരി, ഡേവിസ് അഗസ്റ്റ്യൻ, രവി ചങ്കത്ത്, പണിക്കശേരി രഞ്ജിത്, കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts