the digital signature of the temple city

തിരുവെങ്കിടം എൻ എസ് എസ് കരയോഗത്തിൻ്റെ മാതൃ സ്മൃതി പുരസ്ക്കാരം സമർപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടം എൻ എസ് എസ് കരയോഗത്തിൻ്റെ ഈ വർഷത്തെ കണ്ടിയൂർ സുശീലാമ്മ സ്മാരക മാതൃ സ്മൃതി പുരസ്ക്കാരം മാതൃക അദ്ധ്യാപിക വിശാലാക്ഷി ടീച്ചർക്ക് മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ സമർപ്പിച്ചു.

- Advertisement - Guruvayoor image

യോഗത്തിൽ കരയോഗം പ്രസിഡൻ്റ് വി. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ കെ കൃഷ്ണദാസ്, സെക്രട്ടറി ശ്രീനാരായണൻ മുല്ലപ്പിള്ളി, കരയോഗം ഭാരവാഹികളായ പി. വി. രാജൻ , വിനോദ് കൊടമന, ബാലചന്ദ്രിക അകമ്പടി , വിമല കൊടമന, സിന്ധു ശശീന്ദ്രബാബു, മമ്മിയൂർ ദേവസ്വം അംഗം ഗോവിന്ദദാസ് തുടങ്ങിയവർ സംസാരിച്ചു.

10001 രൂപ കാഷ് അവാർഡും, പൊന്നാടയും ഫലകവുമടങ്ങുന്ന പുരസ്കാരം ക്ഷേത്രായൂർ ട്രസ്റ്റ്, ഗുരുവായൂർ ആണ് സമർപ്പിച്ചത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts