the digital signature of the temple city

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള “എം എല്‍ എ പ്രതിഭ പുരസ്കാരം 2024 ” ന് അപേക്ഷിക്കാം

ഗുരുവായൂർ: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ താമസക്കാരായവരും മണ്ഡലത്തിലെ സ്ക്കൂളുകളില്‍ പഠിച്ചവരുമായ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എ പ്രതിഭ പുരസ്കാരം നല്‍കി ആദരിക്കുന്നു.

- Advertisement - Guruvayoor image

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലുള്ള സ്ക്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സ്ക്കൂളുകളില്‍ നിന്നും ശേഖരിക്കുന്നതിനാല്‍ അവര്‍ വിവരങ്ങള്‍ നല്‍കേണ്ടതില്ല. മണ്ഡലത്തിന് പുറത്തുള്ള സ്ക്കൂളുകളില്‍ പഠിക്കുന്ന മണ്ഡലത്തിലെ താമസക്കാരായ എല്ലാ വിദ്യാര്‍ത്ഥികളും ഫോട്ടോ, മാര്‍ക്ക് ലിസ്റ്റിന്‍റെ പകര്‍പ്പ് , മണ്ഡലത്തില്‍ താമസിക്കുന്നതാണെന്നുള്ള വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം എന്നിവ 20/05/2024 നകം ഗുരുവായൂര്‍ എം.എല്‍.എ യുടെ ഓഫീസില്‍ നല്‍കേണ്ടതാണെന്നറിയിച്ചിട്ടുണ്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts