the digital signature of the temple city

ഗുരുവായൂരിലെ അനധികൃത ഫ്ലാറ്റുകൾക്കെതിരെ നടപടി; ഗുരുവായൂർ നഗരസഭ

ഗുരുവായൂർ: ഗുരുവായൂർ നഗര പരിധിയിലെ അനധികൃത ഫ്ലാറ്റുകൾക്കെതിരെ നിയമനടപടിയുമായി ഗുരുവായൂർ നഗരസഭ കൗൺസിൽ.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനധികൃത ഫ്ലാറ്റുകൾ സാമൂഹ്യദ്രോഹികളുടെയും, മദ്യപാനികളുടെയും, അക്രമകാരികളുടെയും സങ്കേതങ്ങളായി മാറി എന്ന വസ്തുത പ്രതിപക്ഷാംഗങ്ങളുടെയും വിവിധസംഘടനകളുടെയും പരാതികളിലൂടെ കൗൺസിലിന് ബോധ്യപ്പെട്ടിരുന്നു.

- Advertisement - Guruvayoor image

ഇതിൻ്റെ അടിസ്ഥാനത്തിൽ കൗൺസിൽ അടിയന്തിര നടപടിയുമായി മുന്നോട്ടു പോകുമെന്ന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അറിയിച്ചു. വൈസ് ചെയർമാൻ അനിഷ്മ ഷനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. എസ്.മനോജ്, കൗൺസിലർമാരായ ശോഭഹരി നാരായണൻ സി.എസ് സൂരജ്, കെ.പി.എ. റഷീദ്, രേണുക ശങ്കർ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts