the digital signature of the temple city

യു എ ഇയിൽ കാണാതായ ചാവക്കാട് സ്വദേശിക്കായി മുഖ്യമന്ത്രിക്ക് എം എൽ എ നിവേദനം നൽകി

ചാവക്കാട്: യു.എ.ഇ യില്‍ കാണാതായ ചാവക്കാട് ഒരുമനയൂര്‍ സ്വദേശി ഷെമീല്‍ സലീമിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ഗുരുവായൂര്‍ എം.എല്‍.എ ശ്രീ എന്‍.കെ അക്ബര്‍ നിവേദനം നല്‍കി.

- Advertisement - Guruvayoor image

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ചാവക്കാട് ഒരുമനയൂരില്‍ താമസിക്കുന്ന സഫീനാത്ത് സലീമിന്‍റെ മകന്‍ ഷെമീല്‍ സലീം യു.എ.ഇ യിലെ അബുദാബിയില്‍ ജോലി ചെയ്ത് വരികെ 31/03/2024 മുതല്‍ കാണാതായിട്ടുള്ളതാണെന്നും മകനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും മകനെ കണ്ടെത്തി നല്‍കണമെന്നും കാണിച്ച് മാതാവ് സഫീനാത്ത് സലീം അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകുന്നതിന് ബഹു. മുഖ്യമന്ത്രിക്ക് കുടുബത്തിന്‍റെ പരാതി സഹിതം നിവേദനം നല്‍കി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts