the digital signature of the temple city

പൈതൃകദിന പുരസ്കാരം കലാമണ്ഡലം ബാലസുബ്രഹ്മണ്യന്

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ പൈതൃകദിന പുരസ്കാരത്തിന്  കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ അർഹനായി. ലോക പൈതൃകദിന മായ ഏപ്രിൽ 18 ന് ആണ് പുരസ്കാരം നൽകും..10001 രൂപയും പൊന്നാടയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങിയതാണ് പുരസ്ക്കാരം

- Advertisement - Guruvayoor image

കേരള കലാമണ്ഡലം മുൻപ്രിൻസിപ്പലും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമാണ് അദ്ദേഹം. കഥകളി രംഗത്ത് പ്രധാന ആചര്യന്മാരി ൽ ഇന്ന് മുൻ നിരയിൽ ഉള്ള വ്യക്തിത്വമാണ് ശ്രീ. ബാലസുബ്രഹ്മണ്യൻ.

പൈതൃകം ഭാഗവതോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 21ന് ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന ഉദ്ഘടന സമ്മേളനത്തിൽ വെച്ച് സ്വാമി. ഉദിത് ചൈതന്യ പൊന്നാടയും, ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഉപഹാരവും നൽകി ആദരിക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts