- Advertisement -[the_ad id="14637"]
ഗുരുവായൂർ: മമ്മിയൂർ ക്ഷേത്ര പരിസരം വർഷങ്ങളായി വർഷകാലത്തും മഴ നിലത്തു വീണാലും വെള്ളകെട്ട് , ഇനിയെങ്കില്ലും വലിയ തോട് കോൺക്രീറ്റ് പൊളിച്ച് മാറ്റി ആഴം കൂട്ടണമെന്ന് ഗുരുവായൂർ ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
ഗുരുവായൂർ നഗരസഭയുടെ കീഴിലുള്ള വലിയതോട് ഇരുവശത്തെയും മതിലുകൾ പൊളിഞ്ഞ് വീഴാത്ത രീതി കോൺക്രീറ്റ് നിലനിർത്തി തോടിൻ്റെ മദ്ധ്യഭാഗത്ത് മിനിമം അഞ്ച് അടിയെങ്കില്ലും താഴ്ച വരുത്തി തോടിൻ്റെ വെള്ളം ഒഴുക്ക് ശക്തി കൂട്ടി പരിഹാരം കാണണമെന്ന് ഗുരുവായൂർ മുനിസിപ്പാലിറ്റി ആം ആദ്മി പാർട്ടി ആവശ്യപെട്ടു.