the digital signature of the temple city

കെ മുരളീധരൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

ഗുരുവായൂർ: തൃശൂർ പാർലിമെൻ്റ് യൂ ഡി എഫ്. സ്ഥാനാർത്ഥി കെ മുരളീധരൻ ഞായറാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശ്രീ ഗുരുവായൂരപ്പനെ തൊഴുത് വണങ്ങി. 

- Advertisement - Guruvayoor image
golnews20240310 1710508666640586982958361

പിതാവ് കെ കരുണാകരൻ്റെ നിത്യദർശന ഇഷ്ട ഭഗവാനായിരുന്ന ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലേയ്ക്ക് പ്രവേശിക്കുന്ന മുരളീധരൻ്റെ കുടെ നേതാക്കളായ അഡ്വ ടി എസ് അജിത്, ഒ കെ ആർ മണികണ്ഠൻ, ശിവൻ പാലിയത്ത്, യൂണിയൻ നേതാക്കളായ രമേഷ്, നവീൻ, ശിവൻ കെ കെ, അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts