the digital signature of the temple city

ഗുരുവായൂർ ഉത്സവം ഹരിത മയമാക്കാൻ നഗരസഭയുടെ ഗ്രീൻ വോളണ്ടിയർമാർ രംഗത്ത്.

ഗുരുവായൂർ: ഫെബ്രുവരി 21 മുതൽ മാർച്ച് 1 കൂടി നടക്കുന്ന ഗുരുവായൂർ ഉത്സവം ഹരിത ചട്ടം പാലിച്ച് നടത്തുന്നതിനും, സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായി

- Advertisement - Guruvayoor image

നഗരസഭയുടെ വിവിധ ഇടങ്ങളിൽ കോളേജുകളിലെ  എൻ എസ് എസ് വോളണ്ടിയർമാരെ നിയോഗിച്ചു.

ഗ്രീൻ വോളണ്ടിയർ മാർക്ക്  നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ജഴ്സി വിതരണം ചെയ്തു. വൈസ് ചെയർപേർസൺ അനീഷ്മ ഷനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ മാരായ  എ.എം ഷഫീർ, ഷൈലജ സുധൻ, എ.എസ് മനോജ്, ബിന്ദു അജിത് കുമാർ,

സായിനാഥൻ മാസ്റ്റർ, സെക്രട്ടറി എച്ച് അഭിലാഷ് കുമാർ, നഗരസഭ എഞ്ചിനീയർ ഇ ലീല ,ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണൻ, കൗൺസിലർമാർ, ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ സന്നിഹിതരായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts