the digital signature of the temple city

ഗുരുവായൂർ ഉത്സവം 2024: നോട്ടീസ് പ്രകാശനം ചെയ്തു

ഗുരുവായുർ: 2024 ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിൻ്റെ വിശദ വിവരങ്ങടങ്ങിയ നോട്ടീസ് പുറത്തിറക്കി. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെ ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ നോട്ടീസിൻ്റെ പ്രകാശനം കർമ്മം നിർവ്വഹിച്ചു.

- Advertisement - Guruvayoor image

ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ആദ്യ നോട്ടീസ് ഏറ്റുവാങ്ങി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറസുരേന്ദ്രൻ എക്സ് എം പി, മനോജ് ബി നായർ, വി ജി രവീന്ദ്രൻ ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി മനോജ് കുമാർ, ടി രാധിക, പബ്ളിക്കേഷൻ അസി മാനേജർ കെ ജി സുരേഷ് കുമാർ, പി ആർ ഒ വിമൽ ജി നാഥ്, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts