the digital signature of the temple city

കുറുമ്പിന്റെ രസം പകരുന്ന സാമവേദ കണ്ണന്റെ ഫൈബർ റിലീഫിലെ അലങ്കാരം വിതരണത്തിനു തയ്യാറായി.

ഗുരുവായൂർ: ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ സൃഷ്ടിയായ സാമവേദ കണ്ണന്റെ പുതിയ രൂപത്തിലെ  റിലീഫ്  അലങ്കാരം വിതരണത്തിനു തയ്യാറായി.

- Advertisement - Guruvayoor image

പ്രീമിയം വേർഷന് തൊട്ടു പിറകെ ഇറക്കുന്ന ഭാരം കുറഞ്ഞ,  അതേ സമയം 20 ഇഞ്ച് ഉയരവും 14 ഇഞ്ച് വീതിയും രണ്ടര ഇഞ്ച് ഘനവും ഉള്ള നീലാക്കാർവർണ്ണന്റെ ഫൈബർ രൂപത്തിന് ആന്റിക്ക് ലുക്ക്‌ ആണ്.

₹3999/രൂപ വരുന്ന പുതിയ അലങ്കാര രൂപം പൈസ അടച്ചു കുംഭമാസം ഒന്നാം തീയതി ബുക്ക്‌ ചെയ്യുന്നവർക്ക് ₹500/ രൂപ ഡിസ്‌കൗണ്ട് ലഭിക്കും  കൂടുതൽ വിവരങ്ങൾക്ക് +91 86185 67452 എന്ന വാട്ട്‌സ് ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്യുക.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts