the digital signature of the temple city

ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ ഗുരുവായൂർ ടെംബിൾ പോലീസിൻ്റെ പിടിയിൽ

- Advertisement -[the_ad id="14637"]

ഗുരുവായൂർ: 12.2 ഗ്രാം ഹാഷിഷ് ഓയിലും 1.3 ഗ്രാം കഞ്ചാവുമായി  തൃശൂർ സിറ്റി  ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്താൽ വൈഷ്ണവ് 25 വയസ്സ്, S/o സന്തോഷ്, താഴിശ്ശേരി വീട് , തിപ്പലശ്ശേരി ദേശം, കരിക്കാട് വില്ലേജ്, വിഷ്ണു 26 വയസ്സ്, S/o രാജൻ, കൈപ്പട വീട്, മുതുവട്ടൂർ, ഗുരുവായൂർ എന്നിവരെ മമ്മിയൂരിൽ വെച്ച് 24/01/2024 തിയ്യതി വൈകിട്ട് 7.00 മണിയോടെ  ഗുരുവായൂർ ടെംബിൾ പോലീസ് സബ് ഇൻസ്പെക്ടർ ഐ എസ് . ബാലചന്ദ്രനും സംഘവും പിടികൂടി,

അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് സ്റ്റേഷനിൽ നിന്നും ജാമൃത്തിൽ വിട്ടയച്ചു അന്വേഷണ സംഘത്തിൽ എസ് . ഐ. സി. ജിജോ ജോൺ, ASI കെ. സാജൻ, സിവിൽ പോലീസ് ഓഫീസർമാരായ നിഷാദ്, അരുൺ.  ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സുജിത്, ആഷിഷ് ജോസഫ്, ശരത്ത്  എന്നിവരും ഉണ്ടായിരുന്നു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts