the digital signature of the temple city

സംസ്ഥാനത്തെ മികച്ച എൻസിസി ഓഫീസർക്കുള്ള അംഗീകാരം മേജർ പി.ജെ.സ്റ്റെജുമാസ്റ്റർക്ക്

സംസ്ഥാനത്തെ മികച്ച എൻ.സി.സി ഓഫീസർക്കുള്ള ഡി.ജി എൻ.സി.സി കമേന്റേഷൻ ബാഡ്ജിനെ തൃശ്ശൂർ ജില്ലയിലെ മേജർ പി.ജെ. സ്റ്റൈയ്ജു അർഹനായി.

- Advertisement - Guruvayoor image

ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലാണ് അവാർഡ് സമ്മാനിക്കുക. മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ സ്റ്റൈയ്ജു, എറണാകുളം ഗ്രൂപ്പിന്റെ കീഴിലുള്ള 24-ാംകേരള ബറ്റാലിയൻ എൻ.സി.സിയിലെ മേജർ റാങ്കിലുള്ള അസോസിയേറ്റ്ഡ് എൻ.സി.സി ഓഫിസറാണ്.
വെസ്റ്റ് മങ്ങാട് സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൾ സ്കൂളിലെ അധ്യാപികയായ അമ്പിളി പീറ്ററാണ് ഭാര്യ, അനന്യ, അമൃത, അഭിഷേക് എന്നിവർ മക്കളാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts