- Advertisement -[the_ad id="14637"]
ഗുരുവായൂർ: പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ വിളംബര ജാഥ സംഘടിപ്പിക്കും. 16 ചൊവ്വാഴ്ച വൈകീട്ട് 6.30 ന് കൊളാടിപ്പടിയിൽ നിന്നാരംഭിക്കുന്ന വിളംബര ജാഥ പടിഞ്ഞാറെ നടയിൽ സമാപിക്കും. വിവിധ കലാരൂപങ്ങൾ യാത്രയിൽ അനുഗമിക്കുമെന്ന് ബി ജെ പി ജില്ലാ നേത്യത്വം അറിയിച്ചു.