the digital signature of the temple city

ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ “സാമവേദ കണ്ണൻ” അനിമേഷൻ സിനിമകളുടെ പൂജ ഗുരുവായൂരിൽ നടന്നു

ഗുരുവായൂർ: ഭക്ത മനസ്സുകളിൽ കുസൃതിയുടെ ഓളങ്ങൾ സൃഷ്ടിച്ച പ്രശസ്ത ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ “സാമവേദ കണ്ണൻ” 2D, 3D അനിമേഷൻ സിനിമകളുടെ പൂജ ഗുരുവായൂരിൽ നടന്നു. 

- Advertisement - Guruvayoor image

ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്ര മുഖ്യ അർച്ചകൻ ഡോ. കെ എൻ സുബ്രമണ്യ അഡികയും ചേർന്ന് പൂജകർമ്മം നിർവ്വഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ  വി കെ വിജയൻ, മുൻ മേൽശാന്തിമാരായ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, ഡോ ശിവകരൻ നമ്പൂതിരി, സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ ആർ സുനിൽകുമാർ, മോഹൻദാസ് ചേലനാട്ട്, ആർട്ടിസ്റ്റ് നന്ദൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts