the digital signature of the temple city

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ: കേന്ദ്ര ഇലക്ട്രോണിക്സ് ,ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

- Advertisement - Guruvayoor image

ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സന്ദർശനം. കുടുംബാംഗങ്ങൾക്കൊപ്പമാണ് മന്ത്രി ദർശനത്തിനെത്തിയത്. ശ്രീഗുരുവായൂരപ്പൻ്റെ കളഭവും തിരുമുടിമാലയും പഴവും പഞ്ചസാരയുമടങ്ങുന്ന പ്രസാദങ്ങൾ മന്ത്രിക്ക് നൽകി. മാനേജർ പ്രമോദ് കളരിക്കൽ, ക്ഷേത്രം അസി മാനേജർ ലെജുമോൾ എന്നിവർ സന്നിഹിതരായി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts