the digital signature of the temple city

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ മമ്മിയൂർ ക്ഷേത്ര ദർശനം നടത്തി

ഗൂരുവായൂർ: മമ്മിയൂർ ശ്രീ  മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞം മൂന്നാം ദിവസമായ ബുധനാഴ്ച ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട് ഭഗവാന് കലശാഭിഷേകം നടത്തി. മൂന്ന് ദിവസം പിന്നിട്ടപ്പോൾ ഭഗവാന് 33 കലശങ്ങൾ അഭിഷേകം ചെയ്തു കഴിഞ്ഞു.

- Advertisement - Guruvayoor image

മഹാരുദ്രം മൂന്നാം ദിവസമായ ഇന്ന് ക്ഷേത്രത്തിൽ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖരൻ ദർശനം നടത്തി. മഹാദേവന് മുന്നിൽ പറ നിറച്ച് കാണിക സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീരുദ്രൻ നബൂതിരി അദ്ദേഹത്തിന് പ്രസാദം നൽകി. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, മെമ്പർ കെ.കെ.ഗോവിന്ദ് ദാസ് , എക്സിക്യൂട്ടീവ് ഓഫീസർ എൻ. കെ.ബൈജു എന്നിവർ കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts