the digital signature of the temple city

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ചന്ദന മുട്ടി കൊണ്ട് തുലാഭാരം

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ദിനമായ ബുധനാഴ്ച തൃശൂർ സ്വദേശിനി ചന്ദന മുട്ടി കൊണ്ട് തുലാഭാരം നടത്തി. ചന്ദന മുട്ടിയുടെ വിലയായി 12, 20,000 രൂപ ദേവസ്വത്തിൽ അടവാക്കി.

- Advertisement - Guruvayoor image

തിരുവാതിരയോടനുബന്ധിച്ച് ക്ഷേത്രത്തിൽ മഹാദേവന് ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാദേവന് 1008 ഇളനീർ അഭിഷേകവും മഹാവിഷ്ണുവിന് സപ്തശുദ്ധി, ചതു: ശ്ശതനിവേദ്യം എന്നിവ ഉണ്ടായി. തിരുവാതിര  പ്രസാദ ഊട്ടിന് 2000ൽ പരം ഭക്ത ജനങ്ങൾ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts