the digital signature of the temple city

മമ്മിയൂർ ദേവസ്വത്തിന്റെ ചികിത്സാ ധന സഹായത്തിന് അപേക്ഷിക്കാം

- Advertisement -[the_ad id="14637"]

ഗുരുവായൂർ: മമ്മിയൂർ ദേവസ്വത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ നഗരസഭ പരിധിയിൽ വരുന്ന 20 നിർദ്ധനരായ രോഗികൾക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നു. അപേക്ഷ ഫോറം സൗജന്യമായി ദേവസ്വം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. 

പൂരിപ്പിച്ച അപേക്ഷകൾ വാർഡ് മെമ്പർ / ജനപ്രതിനിധിയുടെ സാക്ഷ്യപത്രം സഹിതം 24.12. 2023 – ന് മുൻപായി എക്സിക്യൂട്ടീവ് ഓഫീസർ, മമ്മിയൂർ ദേവസ്വം, ഗുരുവായൂർ – 680 101 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2555425 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts