the digital signature of the temple city

ഗുരുവായൂര്‍ നഗരസഭയിൽ കടകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. 

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ പരിധിയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തിയതില്‍ നിന്നും  63 കിലോ നിരോധിത പ്ലാസ്റ്റിക്ക് കവറുകള്‍, 55 കിലോ പേപ്പര്‍ പ്ലേറ്റ്, കപ്പ്  എന്നിവ പിടിച്ചെടുത്തു. 

- Advertisement - Guruvayoor image

ഡിസംബര്‍ 15 ന് നടന്ന പരിശോധനയില്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  വി കെ കണ്ണന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ  എ നിസാര്‍, കെ ബി സുബിന്‍, എം ഡി റിജേഷ്, എ ബി സുജിത് കുമാര്‍, കെ എസ് പ്രദീപ്, എന്നിവര്‍ പങ്കെടുത്തു. നിരോധിത പ്ലാസ്റ്റിക് ഉത്പ്പനങ്ങള്‍ പിടിച്ചെടുത്ത സ്ഥാപനത്തില്‍ നിന്നും നിയമാനുസൃത പിഴ ഈടാക്കുന്നതാണെന്ന് ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts