the digital signature of the temple city

വേണു ഗാനവുമായി  “പൊന്നോടക്കുഴൽ” ഒരുങ്ങുന്നു.

ഗുരുവായൂർ: പ്രശസ്ത ചലചിത്ര പിന്നണി ഗായകൻ ഉണ്ണി മേനോൻ ആലപിച്ച ശ്രീ കൃഷ്ണ ഭക്തി ഗാനവുമായുള്ള വീഡിയോ മ്യൂസിക്കൽ ആൽബം “പൊന്നോടക്കുഴൽ” ഒരുങ്ങുന്നു.

- Advertisement - Guruvayoor image

എഴുത്തുകാരനും, പ്രവാസിയുമായ സത്യൻ കോട്ടപ്പടി, രചിച്ച പൊന്നോടക്കുഴൽ. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സ്വിച്ചോൺ നിർവ്വഹിച്ചു. ആൽബത്തിന്റെ സംവിധാനം മൻസൂർ ചാവക്കാട്.

GOLNEWS20231124 225055

ഗിരീഷ് പി സംഗീത സംവിധാനം നിർവഹിച്ച വീഡിയോ മ്യൂസിക്കൽ ആൽബം ഗുരുവായൂർ ക്ഷേത്രത്തിലും, ചൊവ്വല്ലൂർ, കണ്ടാണശ്ശേരി  പരിസരങ്ങളിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്യാമാറ ദാസ് കെ മോഹനൻ, അസി. ക്യാമറ  എബി ജോയ്, ശ്യാം എം എസ്, കണ്സെപ്പ്റ്റ് & സ്ക്രിപ്റ്റ് : കെ സി ഉസ്മാൻ ചാവക്കാട് & ജഗൻ ഗുരുവായൂർ, മേക്കപ്പ് : അജിഷ്‌മ ശിവ, ആർട്ട് : ബാമസുധി  & ഉമ്മർ, കാസ്റ്റിങ് : കെ സി ഉസ്മാൻ, സപ്പോർട്ടേഴ്‌സ് : ജയകൃഷ്ണൻ  ഗുരൂവായൂർ.

സൗമ്യ ജയകൃഷ്ണൻ, പി ആർ : guruvayoorOnline.com, chavakkadonline.com,  CAN MEDIA CHANNEL  റാഫി വലിയകത്ത് – ചന്ദ്രിക, ബാസുരി ഇൻ, സഹ സംവിധാനം: സുമീഷ് ഗുരുവായൂർ, കോ – പ്രൊഡ്യൂസർ ഡോ. എ കെ നാസർ, നിർമ്മാണം : ഷിഹാസ് തൈക്കാട്ടിൽ

GOLNEWS20231124 225032

അഭിനേതാക്കൾ: ജഗൻ, ഹിമ വിപിൻ, മാധവൻ കല്ലാട്ട്, അശ്വിനി റ്റി നായർ. ജയതി ഷിഹാസ്, സായിശ്രീ, ജയകൃഷ്ണൻ, ഗോഡ്സൺ പി ജെ, മാക്സ്വിൻ വർഗീസ്, മണികണ്ഠൻ എം, മൻസൂർ ചാവക്കാട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts