the digital signature of the temple city

ഗുരുവായൂർ ഏകാദശി ദിനത്തിൽ അക്ഷരശ്ലോക മൽസരം നടന്നു.

ഗുരുവായൂർ: സുവർണ്ണ മുദ്രയ്ക്കായുള്ള ഏകാദശി അക്ഷരശ്ലോക മൽസരം ഗുരുവായൂർ ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ നടന്നു. ദേവസ്വം ചെയർമാൻ ഡോ വി.കെ.വിജയൻ നിലവിളക്ക് തെളിയിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു.

- Advertisement - Guruvayoor image

ദേവസ്വം ഭരണസമിതി അംഗം വി.ജി.രവീന്ദ്രൻ ആശംസകൾ നേർന്നു.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 24 പേർ മൽസരത്തിൽ പങ്കെടുത്തു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts