the digital signature of the temple city

“ക്ലീൻ ഗുരുവായൂര്‍” ശുചീകരണം ഏറ്റെടുത്ത് ഗുരുവായൂര്‍ നഗരസഭ.

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിപ്പിറ്റേന്ന് നഗരം സമ്പൂര്‍ണ്ണമായി വൃത്തിയാക്കി ഗുരുവായൂര്‍ നഗരസഭ. രാവിലെ 6 മണി മുതല്‍ മേല്‍പ്പാലം പരിസരത്ത് ശുചീകരണ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് നിര്‍വ്വഹിച്ചു.

- Advertisement - Guruvayoor image

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ എം ഷെഫീര്‍, കൗണ്‍സിലര്‍മാരായ കെ പി ഉദയന്‍, സുബിത സുധീര്‍, ബിബിത മോഹനന്‍, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ്.ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എന്‍ എച്ച് നെജുമ, കെ എസ് നിയാസ്, എം.ഡി.റിജേഷ്, കെ ബി സുബിന്‍, കെ സി രശ്മി, കെ എസ് പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ വിഭാഗം ജീവനക്കാരുടേയും സിറ്റി സാനിറ്റേഷന്‍ കമ്മിറ്റി അംഗങ്ങളുടേയും സേവനം ഉപയോഗപ്പെടുത്തി രണ്ട് മണിക്കൂറിനകം നഗരം വൃത്തിയാക്കിയത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts