the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൽ അയ്യപ്പൻമാർക്ക് വിരിവെക്കാൻ പുൽപ്പായ സമർപ്പണം

ഗുരുവായൂർ: മണ്ഡല കാലമായതോടെ ശബരിമല തീർത്ഥാടകർക്കായി ഗുരുവായൂർ ദേവസ്വം പ്രത്യേക ദർശന സൗകര്യവും വിരിവെക്കാൻ സ്ഥലവും ഒരുക്കി. അയ്യപ്പൻമാർക്ക് വിരിവെക്കാനുള്ള പുൽപ്പായയുടെ സമർപ്പണം ശനിയാഴ്ച നടന്നു.

- Advertisement - Guruvayoor image

അഖില ഭാരതശ്രീ ഗുരുവായൂരപ്പ സമിതിയാണ് അയ്യപ്പഭക്തർക്കായി പുൽപ്പായ സമർപ്പിച്ചത്.ദേവസ്വം ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ,ക്ഷേത്രം ഡി എ പി മനോജ് കുമാർ എന്നിവർ പുൽപ്പായ ഏറ്റുവാങ്ങി. 

സമിതി ഭാരവാഹികളായ സജീവൻ നമ്പിയത്ത്, കേശവദാസ്, സുനീവ് വി എസ്. എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts