the digital signature of the temple city

ഗുരുവായൂർ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ മോഡൽ ജി 20 ഉച്ചകോടി സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ ആഥിത്യം വഹിച്ചു. ജി-20 ഉച്ചകോടിയുടെ പ്രചരണാർത്ഥം ‘യുവമന്തൻ മോഡൽ ജി20 പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ. ജീ തെരേസ് പരിപാടി ഉദ്ഘാടനം ചെയ്തു. 

- Advertisement - Guruvayoor image

കാലാവസ്ഥ വ്യതിയാനവും സുസ്ഥിര വികസന പരിപാടിയും എന്ന വിഷയത്തിൽ വിദ്യാർത്ഥിനികളായ ഷംസിയ, ആര്യ, സേതുലക്ഷ്മി, അഞ്ജലി,സ്നിഗ്ധ ദിലാര, പ്രാർത്ഥന, അർച്ചന, അലിഷ്, അഞ്ജന എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ആശയങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. വിദ്യാർഥിനികളും അധ്യാപക പ്രതിനിധികളും സന്നിഹിതരായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts